IPL 2021 സീസണിലെ എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കൊല്‍ക്കത്തയോട് തോറ്റ് പുറത്തായി. പതിനാല് സീസണുകളായി തുടരുന്ന കപ്പിനായുള്ള കാത്തിരിപ്പ് ബാംഗ്ലൂര്‍ ആരാധകര്‍ ഇനിയും തുടരണം.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് കൊല്‍ക്കത്ത മറികടന്നത്. നാല് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം.